ആമ്പൽ വനന്തം കണ്ടറിഞ്ഞ് ആസ്വദിച്ച് കോട്ടയം കലക്ട്ർ

 



കോട്ടയം : മലരിക്കലിലെ ആമ്പൽ വസന്തം ആസ്വദിച്ച് കോട്ടയം ജില്ലാ കലക്ടർ ചേതൻ കുമാർ മീണ. ആമ്പൽ പൂക്കളമൊരുക്കിയാണു കലക്ടറെ മലരിക്കൽ സ്വീകരിച്ചത്. ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് മലരിക്കൽ എന്നും തന്റെ നാട്ടിലും മലരിക്കൽ അറിയാമെന്നു രാജസ്ഥാൻ സ്വദേശിയായ കലക്ടർ പറഞ്ഞു. തന്റെ സുഹൃത്തുക്കൾ മലരിക്കൽ എവിടെയാണെന്നു ചോദിച്ചെന്നും അവർ കഴിഞ്ഞ ദിവസം മലരിക്കൽ സന്ദർശിച്ചു മടങ്ങിയെന്നും കലക്ടർ പറഞ്ഞു.

Post a Comment

Previous Post Next Post

മലയാളം ന്യൂസ്‌ ലൈവ് 24x7 whatsup ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

News