Homekollam എംബിബിഎസ് വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. malayalam news 24x7 September 06, 2025 0 വടകര : എം ബി ബി എസ് വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.വടകര, ഗവ. ആശുപത്രിക്കു സമീപം മേപ്പയിൽ റോഡ് കൃഷ്ണപുരം മുരളി മഠത്തിൽ കുന്നുമ്മൽ മുരളിയുടെയും രശ്മിയുടെയും മകൾ തമന്ന മുരളിയാണ് മരിച്ചത്.മെഡിക്കൽ വിദ്യാർഥിനിയായിരുന്നു
Post a Comment