കൊല്ലം : കരുനാഗപ്പള്ളി അരമത്ത് മഠം ജംഗ്ഷനിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. കരുനാഗപ്പള്ളി തൊടിയൂർ വടക്ക് ഷഫീഖ് മൻസിൽ സുബൈർ കുട്ടി 72 ആണ് മരണപ്പെട്ടത്. അമിത വേഗതയിൽ വന്ന കാർ ഇദ്ദേഹത്തെ ഇടിച്ച് ശേഷം നിർത്താതെ പോകുകയായിരുന്നു. നാട്ടുകാർ കാർ തടഞ്ഞു പോലീസിൽ ഏൽപ്പിച്ചു
Post a Comment