കായംകുളത്തെ ചികിത്സാ പിഴവ് : ശക്തമായ അന്വേഷണം ടത്തമെന്ന് പൊതുപ്രവർത്തകൻ ഷിഹാൻ ബഷി

 






‌ 




കരുനാ​ഗപ്പള്ളി : ​ഗർഭാശയ മുഴ നീക്കം ചെയ്യാനുള്ള കീഹോൾ ശസ്ത്രക്രിയയ്ക്കു ശേഷം കരുനാ​ഗപ്പള്ളി സ്വദേശിയായ സ്വാതി (25) മരിച്ച സംഭവത്തിൽ ശക്തമായ  അന്വേഷണം നടത്തമെന്ന്  പൊതുപ്രവർത്തകൻ   ഷിഹാൻ ബഷി കരുനാ​ഗപ്പള്ളി ആവശ്യപ്പെട്ടു. കേവലം 25 വയസ്സുള്ള യുവതിയാണ് മരിച്ചത്.  ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ‌ ബന്ധുക്കളെ  അറിയിച്ചത്.  രക്തപരിശോധന പോലും നടത്തിയില്ലന്നാണ് ബന്ധുക്കൾ പറയുന്നത്. ഇനി ‌ഇങ്ങനെയൊരു സംഭവം കേരളത്തിൽ  ഉണ്ടാകില്ലെന്ന് ഭരണകൂടം ഉറപ്പുവരുത്തണം. ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച്  ആരോ​ഗ്യ വകുപ്പ് അന്വേഷണം നടത്തണെന്ന് ഷിഹാൻ‍ ബഷി ആവശ്യപ്പെട്ടു.  



Post a Comment

أحدث أقدم

മലയാളം ന്യൂസ്‌ ലൈവ് 24x7 whatsup ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

News